Tuesday, 31 March 2020

ഒരു കൊലപാതകം തെളിയിക്കാൻ ബുദ്ധി ഉണ്ടോ?

ഒരു കൊലപാതകം തെളിയിക്കാൻ നിങ്ങൾക് ബുദ്ധി ഉണ്ടോ ??? 🥳

ഒരു വീട്ടിൽ 5 പേര് താമസിക്കുന്നുണ്ട്....
Alex  👶
Bryan  🧒🏻
Rafi  👨🏽‍🦱 
Aleena 👩🏻‍🦰
Mathew 🧓🏼

9.30 am ന് അടുത്തുള്ള Police station ലേക്ക് ഒരു call വരുന്നു.... 
Mathew 🧓🏼 വീട്ടിൽ മരിച്ചു കിടക്കുന്നു എന്നു... 

Bryan  🧒🏻 ആണ് Police നെ വിവരം അറിയിക്കുന്നത്...
 അങ്ങനെ police എത്തുന്നു അവിടെ തമാസിക്കുന്നവരെ ഒക്കെ വിളിക്കുന്നു....ചോദ്യം ചെയ്യൽ തുടരുന്നു....

Alex  👶 തന്ടെ കേടായ ഫോൺ repair ചെയ്യാൻ പുറത്തേക്ക് ഇറങ്ങുമ്പോ ആണ് Mathew മരിച്ചു 
കിടക്കുന്നത്  കാണുന്നത്....

Bryan  🧒🏻  താൻ റൂമിൽ കിടക്കായിരുന്നു എന്നും Alex പറയുമ്പോ ആണ് താൻ Mathew മരിച്ചു കിടക്കുന്നത് കാണുന്നത് എന്നും  ശേഷം police നെ വിളിക്കുന്നതും.....

Rafi  👨🏽‍🦱  താൻ അടുക്കളയിൽ coffee ഉണ്ടാക്കായിരുന്നു എന്നും Bryan ഉം Alex ഉം പറയുമ്പോ ആണ് താൻ അറിയുന്നത് എന്നു പറയുന്നു....

Tom  👨🏻‍🔬 mathew ന്ടെ അടുത്ത സുഹൃത്ത് ആണ്...തൊട്ട് അടുത്ത് തന്നെ ആണ് താമസം വിവരം അറിഞ്ഞിട്ടു വന്നതാണ്...

Aleena 👩🏻‍🦰 താൻ Golf practice ചെയ്യാൻ പുറത്തു പോയേക്കായിരുന്നു എന്നും Bryan വിളിച്ചു പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പറയുന്നു.... 
( Bryan ആയിട്ട് താൻ ലീവിങ് together ആണെന്നും പറയുന്നു....) 

അങ്ങനെ ഒരുപാട് നേരത്തെ ചോദ്യം ചെയ്യലിൽ അതി ബുദ്ധിമാൻ ആയ ആഹ് Police ഓഫീസർ ഇതിൽ ഒരാള് പറഞ്ഞ കാര്യം തെറ്റാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയെ കണ്ടു പിടിക്കുകയും ചെയ്യുന്നു.....

ആരാണ് കുറ്റവാളി....?? 

 NB : കുറ്റവാളി ആരാണെന്നും , എങ്ങനെ ആണ് അത് കണ്ടു പിടിച്ചത് എന്നും കൃത്യം ആയി പറയുക 🙂

Identify the places in Kerala

Identify the places in Kerala 
................................................ 
1. Year.
2. Asafoetida pond
3. Touch River
4. Entinu vannu
5. Crow place
6. mountain river
7. Ghee river bank
8. mud head
9. One bridge
10. potato mouth
11. Grass goat
12. mountain back
😜😜😜😜😜😜
കാണട്ടെ ആരൊക്കെയാണ് ഗ്രൂപ്പിലെ ബുദ്ധിശാലികൾ....

Find out the Malayalam Movie star Names, മലയാളം നടീ നടന്മാരുടെ പേരുകൾ . കണ്ടുപിടിക്കുക

മലയാള സിനിമയിലെ കുറച്ച് നടൻ മാരെ താഴെ  കൊടുത്തിരിക്കുന്നു..

.....
..
.
ബുദ്ധിയുള്ളവർ മുഴുവൻ  കണ്ടുപിടിക്ക്..

.
 Challenge. .
...
.

1  ❤🚗📱🙎🏻‍♂
2  🅿️®️🔥👑
3 👉🏻 ✌🏻 🗳😬
4 ✌🏻🌞थ
5  👶🏻 💰🅾️💣न
6  👵🏻 🔨
7  ✌🏻♎म
8  🔔an 👶🏻 👑u
9  👃🏻e 🤐
10 〽🅾️ 🐓 🔴
11 👶🏻न 🐝फ
12 So🙎🏻‍♂
13 🐎⭕🅿️अ🅿️⛎
14 🔔
15 जे n ®️ 💶an 
16 #⃣⭕ k🅰️न
17 🐚®️
18 👶🏻u💑n
19 💑 na🌊®️
20 सु👑
21 💋®️
22 👮🏻👑u
23 जे🔪
24  सु🔥🤐
25 ☀- e🍷🍾

Clue
14-Mani

Answer if you are intelligent

Find the answer ,if you are intelligent

And reply in the comments box

Guess the Malayalam Movie

ഭദ്രംസിന്  മറ്റൊരു ടെസ്റ്റ്  :
                 
  GUESS THE MOOVIE..
       ⭕+🐓+🥜+🔥+🐘
          ഒരു  ക്ലൂ തരാം ....
മലയാളം മൂവിയാണ് 

ആരുണ്ട്  വെല്ലുവിളി ഏറ്റെടുക്കാൻ

Thursday, 19 March 2020

How to Save yourself from Coronavirus







How to Save Yourself from Coronavirus

#Corona_Virus #Save #Break_The_Chain

https://youtu.be/VmVzDQrl1zs