Friday, 4 September 2015

Malayalam Tricky Questions

1) രാത്രിയിൽ വിരിയുന്ന ഒരു പൂവിന്റെ പേരെന്ത്‌ ?

2)  ക്രിസ്ത്യാനികളുടെ
ആരാധനാലയത്തിന്റെ പേരെന്താണു ?

3) സീതയുടെ കെട്ടിയോന്റെ പേരെന്താണു ?

4) രാത്രിയിൽ മാനത്ത്‌ വരുന്നതാരാണു ?

ഈ നാലു ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ

ബുദ്ധി ജീവികളുണ്ടെങ്കിൽ സങ്കോചമില്ലാതെ പറയാം ��������

Answer : Mulla Palli Rama Chandran

No comments:

Post a Comment