Thursday, 30 April 2020
Only SUCCESSFUL People REALIZE THIS! | Jack Ma | Top 10 Rules
Only SUCCESSFUL People REALIZE THIS! | Jack Ma | Top 10 Rules
Wednesday, 29 April 2020
Tuesday, 28 April 2020
Sunday, 26 April 2020
Saturday, 25 April 2020
Friday, 24 April 2020
Thursday, 23 April 2020
Wednesday, 22 April 2020
Monday, 20 April 2020
Friday, 17 April 2020
Thursday, 16 April 2020
Wednesday, 15 April 2020
Tuesday, 14 April 2020
Sunday, 12 April 2020
Saturday, 11 April 2020
Friday, 10 April 2020
Thursday, 9 April 2020
Wednesday, 8 April 2020
പത്തു ചോദ്യം ഒരൊറ്റ ഉത്തരം
പത്തു ചോദ്യം ഒരൊറ്റ ഉത്തരം
°°°°°°°°
*ഉത്തരം കണ്ട് പിടിക്കുക*
1.ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ്.
2.ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്.
3. ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്.
4. ഞാൻ എപ്പോഴും നിങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിലുമായിരിക്കും.
5.ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല.
6. എന്റെ ആകാരം ചതുരാകൃതിയിലായിരിക്കും.കൂടാതെ എന്നിൽ നീണ്ടവനും കുറിയവനും ഉണ്ടാകാറുണ്ട്.
7.അക്ഷരത്തിലോ അക്കത്തിലോ അല്ലെങ്കിൽ ഒന്നിച്ചോ നിങ്ങൾക്ക് എന്നെ കാണാം.
8.ഞാൻ നിങ്ങളുടേതാണ്. പക്ഷേ എന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മറ്റൊരു അതോറിറ്റിക്കാണ്.
9.എന്നെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാറില്ല.
10. ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്.എന്ന് കരുതി നടക്കാറില്ല. എന്നാൽ കാലുകളുമില്ല.
*മുകളിൽ പറഞ്ഞ 10 ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം...*
It is a challenge.....😉
അറിയാമോ ?
ഉത്തരം പറയുന്നവർ ബുദ്ധി ജീവി
Tuesday, 7 April 2020
Monday, 6 April 2020
Sunday, 5 April 2020
Saturday, 4 April 2020
രാധയുടെ ജന്മദിനം കണ്ടെത്തൂ
*രാധയുടെ ജന്മദിനം കണ്ടെത്തൂ*
രാമുവും രാജുവും പുതുതായി പരിചയപ്പെട്ട കുട്ടിയാണ് രാധ. ഒരു ദിവസം അവർ രണ്ടു പേരും രാധയോടു അവളുടെ ബിർത്ത്ഡേ ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം രാധ പറഞ്ഞു, ഞാൻ പറയാൻ പോകുന്നില്ല, പക്ഷേ ഒരു ക്ലു തരാം. അതിനു ശേഷം രാധ 10 ഡേറ്റുകൾ എഴുതിയ ഒരു ലിസ്റ്റ് അവരുടെ കയ്യിൽ കൊടുത്തു പറഞ്ഞു,
"എന്റെ ബർത്ത്ഡേ ഇതിൽ ഒരു ഡേറ്റ് ആണ്".
ജൂലൈ 14, ജൂലൈ 16
മെയ് 15, മെയ് 16, മെയ് 19
ജൂണ്‍ 17, ജൂണ്‍ 18
ആഗസ്റ്റ് 14, ആഗസ്റ്റ് 15, ആഗസ്റ്റ് 17
എന്നിവയായിരുന്നു ലിസ്റ്റിലുള്ള ദിവസങ്ങൾ.
അതിനു ശേഷം അവൾ രാമുവിന്റെ ചെവിയിൽ തൻറെ ബർത്ത്ഡേയുടെ *മാസം* മാത്രം പറഞ്ഞു കൊടുത്തു. അത് പോലെ രാജുവിന്റെ ചെവിയിൽ ബിർത്ത്ഡേയുടെ *തീയതി* മാത്രം പറഞ്ഞു കൊടുത്തു. എന്നിട്ട് രാമുവിനോട് ചോദിച്ചു
"പിടി കിട്ടിയോ?"
രാമു : "എനിക്കറിയില്ല, പക്ഷെ രാജുവിനും അറിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്".
രാജു: "രാമു ഇത് പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അറിയാം".
രാമു: "ഇപ്പോൾ എനിക്കും പിടി കിട്ടി".
*ചോദ്യം: രാധയുടെ ബർത്ത്ഡേ മുകളിൽ കൊടുത്ത ഏതു ഡേറ്റ് ആണ്?*
NB : ഇത് ഒരു കുസൃതി ചോദ്യം അല്ല. ലോജികൽ ആയി സോൾവ് ചെയ്യേണ്ട, വ്യക്തമായ ഉത്തരം ഉള്ള ഒരു ചോദ്യം ആണ്..
Friday, 3 April 2020
കുസൃതി ചോദ്യം👍❓👍💯👍❓👍💯👍❓👍ആരാദ്യം പറയും നോക്കാം
കുസൃതി ചോദ്യം
👍❓👍💯👍❓👍💯👍❓👍
ആരാദ്യം പറയും നോക്കാം
1) രാത്രിയിൽ വിരിയുന്ന ഒരു പൂവിന്റെ പേരെന്ത് ?
2) ക്രിസ്ത്യാനികളുടെ
ആരാധനാലയത്തിന്റെ പേരെന്താണു ?
3) സീതയുടെ കെട്ടിയോന്റെ പേരെന്താണു ?
4) രാത്രിയിൽ മാനത്ത് വരുന്നതാരാണു ?
ഈ നാലു ചോദ്യത്തിനും കൂടി ഒരേയൊരുത്തരം മാത്രമെ പറയാവൂ
ബുദ്ധി ജീവികളുണ്ടെങ്കിൽ സങ്കോചമില്ലാതെ പറയാം
👍❓👍💯👍❓👍💯👍❓👍
Thursday, 2 April 2020
ബുദ്ദി ഉള്ളവർ പറയുക
*ബുദ്ദി ഉള്ളവർ പറയുക*
1 english teacher
1 malayalam teacher
1 hindi teacher
1 maths teacher
ഇവർ നാലു പേരും നടന്നു പോവുകയായിരുന്നു.
അപ്പോൾ ഒരു കള്ളൻ ഹിന്ദി ടീച്ചറുടെ മാല പൊട്ടിച്ചോടി.
അപ്പോൾ ഹിന്ദി ടീച്ചർ ചോർ ചോർ എന്നും
english ടീച്ചർ തീഫ് തീഫ് എന്നും
മലയാളം ടീച്ചർ കള്ളൻ കള്ളൻ എന്നും
വിളിച്ച് പറഞ്ഞു.
അപ്പോൾ maths ടീച്ചർ എന്താണ് വിളിച്ചു പറയുക???
NB: നിങ്ങൾ SSLC pass ആയവരാണെങ്കിൽ ഉത്തരം കിട്ടും.
ഉത്തരം ഇന്ന് രാത്രിക്ക് മുൻപേ കണ്ടു പിടിച്ചാൽ u r BriLliant
Wednesday, 1 April 2020
ഗ്രൂപ്പിലെ ബുദ്ധിജീവികൾക്ക് തല പുകക്കാൻ സമയമായി
ഗ്രൂപ്പിലെ ബുദ്ധി ജീവി കൾക്ക് തല പുകക്കാൻ സമയംമായി
1. കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും. പാചകം ചെയ്ത് കഴിക്കുമ്പോൾ ആ പേര് തിരിച്ചിടും . ഏതാണ് ആ പച്ചക്കറി?
2. ഞങ്ങൾ ഒരുമിച്ച് നിന്നാൽ 9. ഞങ്ങളിൽ നി ന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ ?
3. ഏതാണ് ഈ സ്ഥല പേര് പറയാമോ🐘🥭🦙?
4. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏത്?
5. അച്ഛൻ വന്നു എന്ന് പേരുള്ള FRUIT?
6. വെള്ളത്തിൽ ജനനം വെള്ളം കൊണ്ട് മരണം എ ന്താണ് സാധനം?
7. Guess the movie
👓+🌛+🔑+☕ Clue: Malayalam movie
8. ഒരു G യും
നാല് T യും ചേർന്ന ഇംഗ്ലീഷ് വാക്ക്?
9. ഒരു കാറിൽ ഒരു Driver ഉം കുട്ടിയും Driverude മകൻ ആണ് കുട്ടി പക്ഷെ കുട്ടിയുടെ അച്ഛൻ അല്ല Driver. അപ്പോൾ അരാണ് Driver?
10 . ഹിന്ദിക്കാർ പോക്കറ്റിലും മലയാളിക്കൾ അടുപ്പിലും വെയ്ക്കുന്ന സാധനം ?
"ഉത്തരങ്ങൾ പോരട്ടെ " !
Subscribe to:
Posts (Atom)