Wednesday, 1 April 2020

ഗ്രൂപ്പിലെ ബുദ്ധിജീവികൾക്ക് തല പുകക്കാൻ സമയമായി

ഗ്രൂപ്പിലെ ബുദ്ധി ജീവി കൾക്ക് തല പുകക്കാൻ സമയംമായി

1. കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും. പാചകം ചെയ്ത് കഴിക്കുമ്പോൾ ആ പേര് തിരിച്ചിടും . ഏതാണ് ആ പച്ചക്കറി?

2. ഞങ്ങൾ ഒരുമിച്ച് നിന്നാൽ 9. ഞങ്ങളിൽ നി ന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ ?

3. ഏതാണ് ഈ സ്ഥല പേര് പറയാമോ🐘🥭🦙?

4. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏത്?

5. അച്ഛൻ വന്നു എന്ന് പേരുള്ള FRUIT?

6. വെള്ളത്തിൽ ജനനം വെള്ളം കൊണ്ട് മരണം എ ന്താണ് സാധനം?

7. Guess the movie
👓+🌛+🔑+☕ Clue: Malayalam movie

8. ഒരു   G യും  
    നാല്  T യും ചേർന്ന ഇംഗ്ലീഷ് വാക്ക്?

9. ഒരു കാറിൽ ഒരു Driver ഉം  കുട്ടിയും Driverude മകൻ ആണ് കുട്ടി പക്ഷെ കുട്ടിയുടെ അച്ഛൻ അല്ല Driver. അപ്പോൾ അരാണ് Driver?

10 . ഹിന്ദിക്കാർ പോക്കറ്റിലും മലയാളിക്കൾ അടുപ്പിലും വെയ്ക്കുന്ന സാധനം ?

"ഉത്തരങ്ങൾ പോരട്ടെ " !

No comments:

Post a Comment