Tuesday 7 July 2015

കുണ്ടറ ജോയി

യുകെയിൽ നിന്ന് വന്ന സിജോ കൂട്ടുകാരൻറെ ബേക്കറിയിൽ എത്തിയപ്പോൾ:

എടാ ബിസിനസൊക്കെ എങനെ പോകുന്നു?

കൂട്ടുകാരൻ :എല്ലാം നന്നായി പോകുന്നു,നീ എപ്പൊഴാ എത്തിയത്?

സിജൊ:മോർണിങ് ഫ്ലൈറ്റിൽ.പഴയ ഫ്രെണ്ട്സുമായി കുറച്ച് ടൈം സ്പെൻഡ് ചെയ്യാമെന്ന് കരതി വന്നതാ.
കുട്ടികൾക്ക് ഉച്ചിരി സീറ്റ്സും വങണം.

കൂട്ടുകാരൻ:നീ ആളാകെ അങ് മാറി പോയല്ലൊടാ ഭയന്കര ഇങ്ഗ്ളീഷ് ആണല്ലോടാ? ആട്ടെ ഏത് സീറ്റ്സ് ആണ് വേണ്ടത്?

സിജോ:കുണ്ടറ ജോയി ഉണ്ടെന്കിൽ അത് മതി അതാ അവർകിഷ്ടം

കുട്ടുകാരൻ:കുണ്ടറ ജോയി അല്ലടാ കിണ്ടർ ജോയ് ആയിരിക്കും

No comments:

Post a Comment